thresiyamma

ആലുവ: നേതാജി റോഡിൽ കണ്ണിക്കാട്ട് പരേതനായ പാപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. മകൾ: എലിസബത്ത് (റിട്ട. ടീച്ചർ സെന്റ് ജോസഫ്‌സ് സ്‌കൂൾ ചുണങ്ങംവേലി). മരുമകൻ: കെ.ജെ. ഗിൽസ് (റിട്ട. ടി.സി.സി).