indira-p-mani-69

മഞ്ഞുമ്മൽ: പീയെംഹൗസിൽ പി.എം. മണിയുടെ ഭാര്യ ഇന്ദിര പി. മണി (69) നിര്യാതയായി. കുടുംബയൂണിറ്റ് പ്രവർത്തകയും ഉദ്യോഗമണ്ഡൽ വനിതാസഹകരണസംഘം (ഇ 931) ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: അനൂപ്, അരുൺ, അർജുൻ. മരുമക്കൾ: അമൃത, അനുപ്രിയ, ശോണിമ.