ആലുവ: എട്ടേക്കർ പറപ്പിള്ളിവീട്ടിൽ ജോളി (64) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജെൻസി, റിൻസി. മരുമക്കൾ: വിനീത്, സിജോ.