വൈപ്പിൻ: നായരമ്പലം കാപ്പിൻചിറ വെട്ടുവേലിതറ പുരുഷൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലത, രജനീഷ്, സിന്ധു, ശാരിക. മരുമക്കൾ: വിമലൻ, വിനോദ്, വിജു, സജിത.