ammini-62

കുമ്പളങ്ങി: കല്ലഞ്ചേരി തേക്കുപറമ്പിൽ സെബാസ്റ്റ്യന്റെ ഭാര്യ അമ്മിണി (62) നിര്യാതയായി. മക്കൾ: റോസ് മേരി, സൗമ്യ, ജോൺസൻ. മരുമക്കൾ: പരേതനായ ജേക്കബ്, ജോസ്, നീന.