
വാഴക്കുളം: എനാനല്ലൂർ വടക്കുംപാടം മറിയം (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ബസ്‌ലഹം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആനീസ്, റോസാക്കുട്ടി, വർഗീസ്, സിസിലി, കൊച്ചുറാണി, പഞ്ചമി, ബേബി, പരേതനായ സണ്ണി. മരുമക്കൾ: മേരി, തോമസ്, ആന്റണി, ബിനോയ് (യു.എസ്.എ), ബിന്ദു, പരേതനായ തോമസ്.