skariya-george-91

വാഴക്കുളം: ആവോലി ഇമ്പാലിൽ (കാലായിൽ) സ്‌കറിയാ ജോർജ് (91) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: എൽസി, മേഴ്‌സി, ആനി, ലൂസി (എല്ലാവരും യു.എസ്.എ), ബെന്നി (മസ്‌കറ്റ്), പരേതയായ ലിസി. മരുമക്കൾ: ജോസഫ്, ജോസഫ്, ലൂക്കാച്ചൻ, ജോർജ്, ജോർജ്, ജെമ്മി.