alangad-kodiyet
കരുമാല്ലൂര്‍ സെന്റ് തോമസ് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. ബൈജു വടക്കുംചേരി കൊടിയേറ്റുന്നു.

ആലങ്ങാട്: കരുമാല്ലൂർ സെന്റ് തോമസ് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. ബൈജു വടക്കുംചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിക്കൽ, വൈകിട്ട് വാഹനപ്രദക്ഷിണം എന്നിവയുണ്ടാകും. നാളെ വൈകിട്ട് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.ജോയ് പ്ലാക്കൽ കാർമികനാകും.