പെരുമ്പാവൂർ: വല്ലം റയോൺപുരം അമ്പാടൻവീട്ടിൽ ഹലീമ (കുഞ്ഞിത്ത - 99) നിര്യാതയായി. മക്കൾ: പരീക്കുട്ടി, സുഹറ, ഫാത്തിമ, ജമീല, ഹബീബ് (നാപ്‌കോ സൗദി), ഹംസക്കുട്ടി. മരുമക്കൾ: ഹംസ (സതേൺ പ്ലൈവുഡ്), നസീമ, ഖദീജ, ഷൈനി. പരേതരായ മൂസ, വീരാക്കുട്ടി.