ആലുവ: തായിക്കാട്ടുകര കമ്പനിപ്പടിയിൽ (മുതിരപ്പാടം) പാറയ്ക്കൽവീട്ടിൽ മറിയാമ്മ വർഗീസ് (90) നിര്യാതയായി. മക്കൾ: പരേതനായ ഡോമിനിക്, ജോബി, എബിൻ, വിൻസെന്റ്, ജേസി, ഡീന, സി. തെരേസ് മേരി. മരുമക്കൾ: മേരി, സജിത, ജിഷ, ജയ, ജോർജ്, ആന്റണി.