c

കുറുപ്പംപടി: നെടുങ്ങപ്ര പടിക്കകുടി പി.വി. ചെറിയാൻ (73 റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ആനീസ്. മക്കൾ: സാൻജോ, സിജോ. മരുമക്കൾ: ബിന്ദു, ജിനു.