
മുത്തോലപുരം: തെക്കേപറമ്പിൽ ടി.വി. മത്തായി (82) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി റിട്ട. അസി.എൻജിനീയറാണ്. ഭാര്യ: റോസമ്മ കുന്നപ്പിള്ളിൽ കരിമണ്ണൂർ (റിട്ട. അദ്ധ്യാപിക എച്ച്.എസ്. കൂത്താട്ടുകുളം). മക്കൾ: ബിനു (എം.വി.ഐ.പി, പിറവം), സിനു (യു.കെ.). മരുമക്കൾ: പ്രിയ , പോൾ സെബാസ്റ്റ്യൻ (യു.കെ). സംസ്കാരം ഇന്ന് രാവിലെ 9.30ന് മുത്തലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.