kklm

കൂത്താട്ടുകുളം: കാക്കൂർ അന്തീനാട്ടുകണ്ടത്തിൽ ജോസ് (കുഞ്ഞേപ്പ്-67) നിര്യാതനായി. ഭാര്യ: ആരക്കുന്നം മാങ്കുളത്തിൽ മേരി. മക്കൾ: ജോൺസൺ, മനു. മരുമക്കൾ: കൊച്ചുറാണി, ലിൻസി.