റെഡി, വൺ, ടു, ത്രീ... സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ളാസ് ഏർപ്പെടുത്തിയിരിക്കുകയാണ്. എറണാകുളം മുളവുകാടിൽ കായലിൽ കുളിക്കുവാനായി ചാടുന്ന കുട്ടികൾ.