ചെങ്ങമനാട്: പാലപ്രശേരി ചെരിയംപറമ്പിൽ വീട്ടിൽ അമ്മിണി (88) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മി, പരേതരായ കുട്ടപ്പൻ, കുമാരൻ, രാമകൃഷ്ണൻ.