നെടുമ്പാശേരി: ചെങ്ങമനാട് പാലപ്രശേരി ചെരിയംപറമ്പിൽ പരേതനായ ചീരാമന്റെ മകൾ അമ്മിണി (88) നിര്യാതയായി. അവിവാഹിതയാണ്. മാതാവ്: പരേതയായ കാളിക്കുട്ടി. സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മി, പരേതരായ കുട്ടപ്പൻ, കുമാരൻ, രാമകൃഷ്ണൻ.