mary-82

മഞ്ഞപ്ര: തോട്ടക്കര മേരി (82 - റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: സോഫി, സോജി, സിജോ. മരുമക്കൾ: ജോയ്, തോമസ്, ഇന്ദു.