kklm

കൂത്താട്ടുകുളം: ഇലഞ്ഞി എഴുകാമലയിൽ ആഗസ്തി വർക്കി (82) നിര്യാതനായി, സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മരങ്ങോലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കടപ്പൂര് പുതുശേരി തൊട്ടിയിൽ പരേതയായ ത്രേസ്യാക്കുട്ടി. മക്കൾ: ടോമി, മിനി, വിജി. മരുമക്കൾ: സാബാ, ജോയ്സ് , കൊച്ചുറാണി.