
അങ്കമാലി: മുന്നൂർപ്പിള്ളി മൂഞ്ഞേലിവീട്ടിൽ എം കെ. ജോർജ്ജ് (72 റിട്ട. കാലടി പ്ലാന്റേഷൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന് മൂന്നൂർപ്പിള്ളി സെന്റ് ജോർജ്ജ് കാൽവരിപള്ളി സെമിത്തേരിയിൽ ഭാര്യ: ഡോ. മാർഗരറ്റ് ജോർജ്ജ്. മക്കൾ: ജിമ്മി, നിമ്മി. മരുമക്കൾ: അമിത, വിമൽ.