മൂവാറ്റുപുഴ: ആട്ടായം ചാമലയിൽ മൈതീൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മഹമ്മദ് ചാമല, റഷീദ്, ആമിന, സുഹറ. മരുമക്കൾ: അബ്ദുൽഖാദർ, ഖാദർകുട്ടി, മിസിറിയ, സാജിത.