കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻഡിന്റെ വിനിയോഗം- നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്സൈറ്റിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനത്തിനുമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക്(താത്കാലികം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോൺ: 0484-2422520, 9037170969.