mathai-84

എഴക്കരനാട്: മാളിയേക്കൽ താഴംപറമ്പാത്ത് കിഴക്കേക്കരയിൽ മത്തായി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് നീറാംമുകളിൽ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഏലിയാസ് (റെജി), ജെയിംസ്, സാജു. മരുമക്കൾ: ജെസി, ജെസി, അനി.