bhaskaran-68

തിരുവാണിയൂർ: മധുരകൊട്ടിൽ വീട്ടിൽ ഭാസ്‌കരൻ (68) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഓമന, പങ്കജം, രമണി, പരേതനായ സജി. മരുമക്കൾ: ഗോപാലൻ, ഷാജി, ബിന്ദു.