devaki-94

കോതമംഗലം: ഇളങ്ങവം കാക്കനാട്ട് ദേവകി കൃഷ്ണൻ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുധാകരൻ (റിട്ട. എസ്.ബി.ഐ), സുബജൻ (റിട്ട. പി.ഡബ്ല്യു.ഡി), സുരേന്ദ്രൻ (റിട്ട. വെറ്ററിനറി ഡിപ്പാർട്ടുമെന്റ്), സുലോചന, ലീല (റിട്ട. എച്ച്.എം.), സതി (റിട്ട. ടീച്ചർ), ലേഖ (അസി. ഡയറക്ടർ, കൃഷിവകുപ്പ്). മരുമക്കൾ: രമ, ഇന്ദിര, ലീന, പരേതനായ ഗംഗാധരൻ, സുകുമാരൻ, രാജു, രഞ്ജിത്ത്.