കോതമംഗലം: കുത്തുകുഴി കല്ലത്ത് ജോജി കെ. തോമസിന്റ ഭാര്യ ജാൻസി ജോജി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സീന, നീന, തോമസ് (സി.പി.ഒ, തൃപ്പൂണിത്തുറ). മരുമക്കൾ: ടാൻസൺ, സിജോ.