aliyas-77

എറണാകുളം: വെണ്ണല കുറൂർ പുത്തൻപുരയ്ക്കൽ കെ.വി. ഏലിയാസ് (ജോയി - 77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച പിറവം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ബിനു, സിംസൺ, ജോൺസൺ. മരുമക്കൾ: ബെന്നി, ബിന്ദു, സിൽവി.