പെരുമ്പാവൂർ: വിച്ചാട്ട് ലെയ്‌നിൽ പാർവേലിക്കുടി വീട്ടിൽ പി.എം. ദാനിയാൽ (72) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: സിജു, ബിജു. മരുമക്കൾ: ജിലോ, മായ.