1

പള്ളുരുത്തി: ഇടക്കൊച്ചി പാലമുറ്റംറോഡ് കോരമംഗലത്ത്‌ പരേതനായ സേവ്യറിന്റെ ഭാര്യ മേരി (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന് നോർത്ത് ഇടക്കൊച്ചി സെന്റ്മേരിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ജോർജ്ജ്, ജെസി, ജോസി. മരുമക്കൾ: ജോസഫ്‌, മേഴ്‌സി, സാബു, ജീന.