
ചേലക്കുളം: നത്തേക്കാട്ട് പരേതനായ ഹസന്റെ മകൻ അലിക്കുഞ്ഞ് (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് ചേലക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: ജസ്ന, സുഹൈല. മരുമക്കൾ: കബീർ (ഫെയ്സ് ആൻഡ് ഫ്രെയിംസ്, കാക്കനാട്), നസീബ് (ബിനാനിപുരം, പൊലീസ് സ്റ്റേഷൻ).