കളമശേരി: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം സൗത്ത് കളശേരി ഗാന്ധി സ്ക്വയറിൽ ആചരിച്ചു. പുഷ്പാർച്ചന, അനുസ്മരണം, വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. മുഹമ്മദ് കുഞ്ഞ് വെള്ളക്കൽ, മധുപുറക്കാടു, പി.എം.നജീബ്, പി.എം.എ, നൗഷാദ്, എ.കെ.നിഷാദ്
എ.ൻ. ആർ, ചന്ദൻ , കെ.യു.സി യാദ്, കെ.എം പരീത് , രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.