
ആലുവ: ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ മൂന്നാം വാർഷികം സിനി ആർട്ടിസ് നിയാസ് ബക്കർ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഷീജ പുളിക്കൽ, വാർഡ് മെമ്പർ സിമി അഷറഫ്, സമദ് കുട്ടമശേരി, ഇബ്രാഹിം പാനാപ്പിള്ളി, പി.എ. സിയാദ്, സത്താർ വടക്കനേത്തിൽ തുടങ്ങിയവർ സംസാരിച്ചു.