മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ പരീത് (75) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: നൗഷാദ്, അജാസ്, സുബൈദ, സുനിത, നെജിത, റെജിത, ഷെബിത, (ആസ്‌ട്രേലിയ). മരുമക്കൾ: അയൂബ്ഖാൻ (ഇലക്ട്രീഷൻ), സുബൈർ, ഷെമീർ(എക്‌സൈസ്), അനസ്, ഷെമീർ (ആസ്‌ട്രേലിയ), സീന, റൈഹാനത്ത്.