
പള്ളുരുത്തി: ചാലിശ്ശേരി പരേതനായ വർഗീസിന്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പള്ളുരുത്തി സെന്റ് മേരീസ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റെല്ല, ഗ്രേഷ്യസ്, മൈക്കിൾ, ലീന, ഷേർളി, സി. ദീപ്തി (ചുണങ്ങംവേലി എസ്.ഡി പ്രൊവിൻഷ്യൽ ഹൗസ്), സി. രശ്മി (സെന്റ് ജോസഫ് ഷബേരി, ഒറീസ), ഫാ. ആന്റോ ചാലിശ്ശേരി (വികാരി, ഇൻഫന്റ് ജീസസ് ചർച്ച്, സൗത്ത് വാഴക്കുളം). മരുമക്കൾ: പരേതനായ ആന്റണി ചിറയത്ത്, ആനി മേലേടത്ത്, ലൂസി താടിക്കാരൻ, പരേതനായ ദേവസി, ജോസ് പൊറുത്തൂക്കാരൻ.