ramachandran-iyyer-85

മട്ടാഞ്ചേരി: കൂവപ്പാടം കിളിക്കാർ റോഡിൽ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം ലക്ഷ്മീ നിവാസിൽ കെ. രാമചന്ദ്രൻ അയ്യർ (മഞ്ഞൾ സ്വാമി - 85) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: കൃഷ്ണകുമാർ, ഹേമമാലിനി, ലത. മരുമക്കൾ: ജ്യോതി ലക്ഷ്മി, സുരേഷ്, പമേശ്വരൻ