പെരുമ്പാവൂർ:കൊവിഡ് 19 മൂന്നാം തരംഗം അനിയന്ത്രിതമായി പടരുന്നത് മൂലം സന്ദർശകരുടേയും ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തി പാണിയേലി പോര് ഇക്കോ ടൂറിസം സെന്റർ താത്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. .