മരട്: കുമ്പളം - നെട്ടൂർ പാലത്തിന് താഴെയുള്ള കാനയുടെ (ക്രോസിംഗ്) പണി നടക്കുന്നതിനാൽ 31 മുതൽ മൂന്നു ദിവസം പാലത്തിലുടെയുള്ള വാഹനയാത്ര പൂർണ്ണമായും തടസ്സപ്പെടുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

ജോളി പൗവ്വത്തിൽ അറിയിച്ചു.