മിനുക്കിയിടാം... കൊവിഡ് മൂന്നാം തരംഗത്തിൽ രോഗം വ്യാപിക്കുമ്പോൾ സർവിസുകൾ കുറഞ്ഞതു കൊണ്ട് ഒതുക്കിയിട്ടിരിക്കുന്ന ബസുകൾ വൃത്തിയാക്കുന്ന ജീവനക്കാരൻ. എറണാകുളം ഡിപ്പോയിൽ നിന്നുള്ള കാഴ്ച.