
പെരുമ്പാവൂർ: വല്ലം മേനച്ചേരി വീട്ടിൽ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, അൽഫോൻസ, സ്റ്റീഫനോസ്, ഗ്രേസി, ഫ്രാൻസിസ്, മേഴ്‌സി. മരുമക്കൾ: പൗലോസ്, ദേവസിക്കുട്ടി, ജോസ്, ജാൻസി, ഗ്രെയ്‌സമ്മ, പൗലോസ്