മട്ടാഞ്ചേരി: ടി.ഡി. ഈസ്റ്റ് റോഡ് ഇലഞ്ഞിക്കൽ പറമ്പിൽ ശ്രീകുമാർ (56) നിര്യാതനായി. അമ്മ: സാവിത്രിഅമ്മ. സഹോദരങ്ങൾ: പരേതയായ അംബിക, സേതുലക്ഷ്മി.