thankappan-kunju-66

മുവാറ്റു​പുഴ: വാളകം റാ​ക്കാട് നന്തോട്ടിൽ തങ്കപ്പൻ കുഞ്ഞ് (66) നിര്യാതനായി. ഭാര്യ: ​കുഞ്ഞുമോൾ. മക്കൾ: ​ജനീഷ്, അശ്വതി, നിതിൻ. മരു​മക്കൾ: ​അനശ്വര, ശ്രീകാന്ത്.