മൂവാറ്റുപുഴ: പേഴയ്ക്കാപിള്ളി വലിയപറമ്പിൽ കൊച്ചു മുഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യ. ഫാത്തിമ. മക്കൾ: ഹിളർ, നിസാർ, സുനീർ, ജമീല, കദീജ, സാജിത. മരുമക്കൾ: ഉമ്മർ, ഷംസുദ്ദീൻ, നാസർ, റുക്കിയ, സുബൈദ, അസ്മ, സുലൈഖ.