പെരുമ്പാവൂർ: ഭൂമിയുടെ അവകാശികൾ കാർഷിക കൂട്ടായ്മയുടെ വാർഷിക ജനറൽബോഡി യോഗം ചേർന്നു. സർക്കാരിന്റെ കാർഷിക ആനുകൂല്യങ്ങൾ എത്രയും വേഗത്തിലാക്കാൻ അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷമീർ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. സി.എ. ഫൈസൽ, എം.എം. അബൂബക്കർ, വി.എ. മജീദ്, വി.വി. ബഷീർ, അബൂബക്കർ കുടിലി തുടങ്ങിയവർ പ്രസംഗിച്ചു.