kalamezhuth
തുരുത്തിൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദർശനമഹോത്സവത്തിന്റെ ഭാഗമായി വേതാളാരൂഢ ഭാവത്തിൽ തയ്യാറാക്കിയ കളമെഴുത്ത്

ആലുവ: തുരുത്തിൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദർശന മഹോത്സവത്തിന്റെ ഭാഗമായി നടന്ന കളമെഴുത്തും പാട്ടും ശ്രദ്ധേയമായി. അപൂർവ്വമായി മാത്രം എഴുതുന്ന വേതാളാരൂഢ ഭാവമാണ് അവതരിപ്പിച്ചത്. ചൊവ്വര പുറയാർ ഗോപിക്കുറുപ്പും ആലുവ തുരുത്ത് ജയശങ്കറും ചേർന്നാണ് കളമെഴുതിയത്. ക്ഷേത്രത്തിൽ ആദ്യമായാണ് വേതാളാരൂഢഭാവം എഴുതുന്നത്.