കിഴക്കമ്പലം: കുമ്മനോട് തൃക്കയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും ഇന്ന് തുടങ്ങാനിരുന്ന ഉത്സവവും കൊവിഡ് വ്യാപനം ശക്തമായതിനെത്തുടർന്ന് മാറ്റിവച്ചു.