കോലഞ്ചേരി: കോലഞ്ചേരി വൈദ്യുതസെക്ഷൻ പരിധിയിൽ വരുന്ന കറുകപ്പിള്ളി, തമ്മാനിമറ്റം വായനശാല, മമ്മലമുകൾ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.