rajendran-nair

വട്ടിയൂർക്കാവ്: കൊടുങ്ങാനൂർ സാകേതത്തിൽ (ആർ.എ.എൻ.കെ. 3) വി. രാജേന്ദ്രൻ നായർ (79 - റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശശികല ആർ.കെ. മക്കൾ: സ്മിതാ രാജൻ (ഫെഡറൽ ബാങ്ക്), സൗമ്യരാജൻ (ബാംഗ്ലൂർ). മരുമക്കൾ: ഹരികൃഷ്ണൻ.ജി, ഷാജു അയ്യപ്പൻ നായർ.

സംസ്കാരം: ഇന്ന് രാവിലെ 9.30 ന് തൈക്കാട് ശാന്തി കവാടത്തിൽ