നെയ്യാറ്റിൻകര: ഓലത്താന്നി മണ്ണാംവിളാകം രഞ്ജിത്ത് നിവാസിൽ സത്യഭാമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.