
വെഞ്ഞാറമൂട്: ആലിയാട് പാറയ്ക്കൽ മയിലക്കുന്നിൽ പുത്തൻ വീട്ടിൽ സുകുമാരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: പുഷ്പ, ബിജു (ന്യൂ ക്യാപിറ്റൽ ഡ്രൈവിംഗ് സ്കൂൾ), പരേതയായ ശകുന്തള. മരുമക്കൾ: സഹദേവൻ, സൂര്യ, പരേതനായ ദിവാകരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.