uma-mahesan

അമ്പലത്തറ : പുതുക്കാട് റ്റി.സി. 48/1162(1) ചൈത്രത്തിൽ ഉമാമഹേശൻ .എം.ജി (72, റിട്ട. വില്ലേജ് അസിസ്റ്റന്റ്) നിര്യാതനായി.
ഭാര്യ വിജയകുമാരി.മക്കൾ : അഖില വി.വി, നിഖില വി.വി.മരുമക്കൾ: ഷൈസ .പി, ഗിരീഷ് .ആർ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 ന്.