വേറ്റിനാട് :വട്ടപ്പാറ മുടുമ്പിൽ വീട്ടിൽ സരസ്വതി അമ്മ (84) നിര്യാതയായി. മക്കൾ: ശാന്തകുമാരി, മനോഹരൻ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8:30 ന്.